Kerala

മാനവീയം വീഥിയിൽ ക്രിസ്മസ് ആഘോഷത്തിനിടയിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ എ.എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്നലെ ജനം ഒഴുകിയെത്തിയ വേളയിലാണ് മാനവീയത്ത് സംഘർഷമുണ്ടായത്....

ക്രിസ്മസ് നിറവിൽ ലോകം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ തുടരുന്നു … ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച്...

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്…തീർത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു. ഇന്നലെ മാത്രം പതിനെട്ടാം പടി ചവിട്ടിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ്. ഈ സീസണിൽ ഒരു ലക്ഷത്തിലധികം പേർ പതിനെട്ടാം പടി...

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്

പത്തനംതിട്ട : നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു… 13 പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ​ഗുരുതരമായി തുടരുന്നു… ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിവന്ന...

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ

തിരുവനന്തപുരം: ശനിയാഴ്ച 9.055 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി. ഈ മാസം 11 ന് ലഭിച്ച 9.03 കോടി എന്ന റെക്കോർഡ് ഇതോടെ കെഎസ്ആർടിസി മറികടന്നു. പ്രതിദിന കളക്ഷൻ 10...

Popular

Subscribe

spot_imgspot_img