Kerala

പൂരം പ്രതിസന്ധി : തീരുമാനം നാലാംതിയ്യതി

തൃശൂർ പൂരം പ്രദർശന ന​ഗരിയുടെ വാടക കൂട്ടിയത് കോടതി നിർദേശ പ്രകാരമെന്ന് കെ രാധാകൃഷ്ണൻ … കോടതിയുടെ തീരുമാനം നാലാംതിയ്യതി വരും … തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളേ ഉള്ളൂ...

വയനാട്ടിലെ ആളെക്കൊല്ലി കടുവ ഇനി ‘രുദ്രൻ’ എന്ന പേരിൽ അറിയപ്പെടും

തൃശ്ശൂര്‍: വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് രുദ്രൻ എന്ന് പേരിട്ടു.. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു.പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് നിലവില്‍ കടുവ. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍...

സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല

കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കേണ്ടെന്ന് തീരുമാനം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ബസിലിക്ക തുറക്കില്ലെന്ന് പള്ളി വികാരി ആന്‍റണി പൂതവേലില്‍ വ്യക്തമാക്കി. ക്രിസ്മസ്...

തിരക്കിന് ശമനമില്ലാതെ ശബരിമല

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്കുകൾ. ഭക്തരുടെ നീണ്ട നിരയാണ് ദർശനത്തിനായി എത്തുന്നത്. പുല്ലുമേട് കാനനപാത വഴിയും...

കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീൽ

മലപ്പുറം: തനിക്കെതിരെയുള്ള കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീല്‍ രം​ഗത്ത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സാംസ്കാരിക സമൂഹത്തിന് അപമാനമാണെന്ന കെ.സി.ബി.സിയുടെ കുറിപ്പിനെതിരെയാണ് ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ കുറിപ്പില്‍ ക്രൈസ്തവ പുരോഹിതന്‍മാരെയോ ക്രൈസ്തവ ദര്‍ശനങ്ങളെയോ മോശമാക്കിയിട്ടില്ലെന്നും...

Popular

Subscribe

spot_imgspot_img