Kerala

പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് ബ­​ഹു­​മാ­​നം അ​ര്‍­​ഹി­​ക്കു­​ന്നി­​ല്ല, വി­​ഡി എ­​ന്നാ​ല്‍ വെ​റും ഡ­​യ­​ലോ­​ഗ്: മ​ന്ത്രി റി­​യാ​സ്

തി­​രു­​വ­​ന­​ന്ത­​പു​രം:പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് മന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സ്. ​മു­​ഖ്യ­​മ­​ന്ത്രി­​യെ​യും മ­​ന്ത്രി­​മാ­​രെ​യും തെ­​റി­​പ­​റ­​ഞ്ഞ് ശ്ര­​ദ്ധ പി­​ടി­​ച്ച് പ­​റ്റാ­​നു​ള്ള ശ്ര­​മ­​മാ­​ണ് പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍ ന­​ട­​ത്തു­​ന്ന­​തെ­​ന്ന് മ​ന്ത്രി പറഞ്ഞു. വി­​ഡി എ­​ന്നാ​ല്‍...

മാമലക്കണ്ടത് കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണു

കൊ­​ച്ചി: മാ­​മ­​ല­​ക്ക­​ണ്ടം എ­​ളം­​പ്ലാ­​ശേ­​രി­​യി​ല്‍ കാ­​ട്ടാ­​ന​യും കു​ഞ്ഞും കി­​ണ­​റ്റി​ല്‍­ വീ­​ണു. ഇ​വ­​യെ ര­​ക്ഷ­​പെ­​ടു­​ത്താ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.പൊ­​ന്ന­​മ്മ എ­​ന്ന സ്­​തീ​യു­​ടെ വീ­​ട്ടു­​വ­​ള­​പ്പി­​ലെ കി­​ണ­​റ്റി­​ലാ­​ണ് ആ­​ന­​ക​ള്‍ വീ­​ണ­​ത്. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് ഇ​വ­​യെ കി­​ണ­​റ്റി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. രാ­​ത്രി­​യോ­​ടെ തീ­​റ്റ...

ബസ് ജീവനക്കാരന് ക്രൂരമർദനം

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരന് ക്രൂരമർദനം. മഞ്ചേരി കൂമംകുളം സ്വദേശി ഫിജേഷിനെ മറ്റൊരു സ്വകാര്യ ബസ് ജീവനക്കാരാണ് ആക്രമിച്ചത്. ബസിന്റെ സമയത്തെ ചൊല്ലിയായിരുന്നു തർക്കം. ഇന്നലെ രാത്രി 8:45ഓടെയാണ് സംഭവം. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ...

പിണറായി വിജയനെതിരെ നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറം: പിണറായി വിജയന്റെ പോലീസ് നരനായാട്ടിനെതിരെ വണ്ടൂരില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാര്‍ച്ച് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്‌ന ഉദ്ഘാടനം...

ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ  ക്രിമിനലുകളോ അല്ല; അവർ ഭാവിയിലെ വാഗ്ദാനങ്ങളാണെന്ന് മുഖ്യമന്ത്രി

കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ് എഫ് ഐക്കാർ ഭാവിയുടെ വാഗ്ദാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നാണ് മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്....

Popular

Subscribe

spot_imgspot_img