വയനാട് വാകേരിയിൽ ഭീതിവിതച്ച കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കാടിനെയും...
കൊല്ലം : പുതുവത്സരദിനത്തിൽ രാജ്യത്ത് ആദ്യമായി കെ സ്മാർട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി വാഗ്ദാനങ്ങളായ...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ റേഷൻ വിതരണത്തിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ്...
തിരുവനന്തപുരം: കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ചാൻസലര്‍ പങ്കെടുത്ത സെമിനാറിൽ നിന്ന് വിട്ടുനിന്ന വൈസ് ചാൻസലറോട് വിശദീകരണം തേടുമെന്ന് രാജ്ഭവൻ… വിസിയുടേത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് രാജ്‌ഭവന്റെ വിലയിരുത്തൽ. എന്നാൽ അനാരോഗ്യം കാരണമാണ് സെമിനാറിൽ പങ്കെടുക്കാത്തതെന്ന് ഇന്നലെ...
കൊവിഡ് വ്യാപനത്തിൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി… ഉച്ചയ്ക്ക് 2.30 നാണ് യോഗം… കേന്ദ ആഗോഗ്യമന്ത്രി നാളെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്… കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗം...