Kerala

കാലിക്കറ്റ് സർവകലാശാലയിൽ സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാൻ ശ്രമമെന്നു പരാതി

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ആറ് സ്ഥിരം ജീവനക്കാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ ശ്രമമെന്നു പരാതി. സർവകലാശാല പ്രസ്സിലെ ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതിനിടെയാണ് സർവകലാശാലയുടെ വിചിത്രനീക്കം.2012ൽ ജോലിക്ക് കയറിയ അജിത്ത്...

ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

കോഴിക്കോട്: മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞു വീണയാൾ മരിച്ചു. ചേവായൂർ സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗതാഗത തടസം മൂലം അ​ശോകനെ ആശുപത്രിയിലെത്തിക്കാൻ...

വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുടുങ്ങിയത് കർഷകനെ കടിച്ചുകൊന്ന് പത്തുദിവസത്തിനുശേഷം

വയനാട്: വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന നരഭോജി കടുവ കൂട്ടിലായി. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്‌നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. യുവകർഷകനായ പ്രജീഷിനെ കൊന്ന...

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ; രാജ്യത്തെ ഏറ്റവുമധികം രോ​ഗബാധിതർ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധനവ്. രാജ്യത്തെ ഏറ്റവുമധികം രോ​ഗബാധിതരും കേരളത്തിൽ… ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു....

സിഎംആർഎൽ കമ്പനിക്ക് നോട്ടീസ്

മാസപ്പടി വിവാദത്തിൽ കൊച്ചിൽ മിനറൽസ് ആന്റ് ലിമിറ്റഡ് കമ്പനിക്ക് ഹൈക്കോടതി നോട്ടീസ് … സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ വിഭാ​ഗത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ് … ഷോൺ ജോർജ് നൽകിയ ഹർജിയിൽ ഹർജി...

Popular

Subscribe

spot_imgspot_img