Kerala

നവകേരള സദസ്സിന്റെ വാഹനം തടഞ്ഞ് നോക്ക് വെല്ലുവിളിയുമായി എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ

തിരുവനന്തപുരം: നവകേരള സദസ്സിന്റെ വാഹനം തടഞ്ഞ് നോക്ക് എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന്...

പശുവിനെ കൊന്നതും കൂടല്ലൂരിലെ നരഭോജി കടുവ തന്നെ; സ്ഥരീകരിച്ച് വനംവകുപ്പ്

വയനാട്: കല്ലൂർകുന്നിൽ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു… വയനാട് വാകേരി കൂടല്ലൂരിൽ യുവകർഷകൻ പ്രജീഷിനെ കടിച്ചുകീറി ഭക്ഷിച്ച് കൊന്ന കടുവയുടെ അതേ കാൽപ്പാടുകളാണ് കല്ലൂർകുന്നിലും കണ്ടെത്തിയതെന്ന് വനം...

സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാജോർജ്

പത്തനംതിട്ട:സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചു… ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മാസങ്ങൾക്കു മുൻപ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിൽ ഈ ഉപവകഭേദം കണ്ടെത്തിയിരുന്നു. കേരളം കണ്ടെത്തി എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്....

പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? വിവരാവകാശത്തിന് മറുപടി ഇങ്ങനെ

കൊല്ലം: പൗരപ്രമുഖൻ ആവാൻ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് വിവരങ്ങൾ ലഭ്യമല്ല എന്നറിയിച്ചുകൊണ്ട് സർക്കാരിന്റെ മറുപടി. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറായ കുമ്മിൾ ഷമീർ നവംബറിൽ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന.. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍...

Popular

Subscribe

spot_imgspot_img