Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നിൽ

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി ചേലക്കാട് വാർഡിൽ...

സംഘ്പരിവാറിന്റെ വ്യാജ പ്രചാരണം പൊളിച്ച് മുഹമ്മദ് സുബൈർ

ശബരിമല സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ സംഘ്പരിവാർ പ്രൊഫൈലുകൾ നടത്തുന്ന വ്യാജ പ്രചാരണം പൊളിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. നിലയ്ക്കലിലെ തിരക്കിൽ കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ്...

അ​ലോ​പ്പ​തി​യോ ആ​യു​ർ​വേ​ദ​മോ ഏ​താ​ണ് മെ​ച്ച​പ്പെ​ട്ട​തെ​ന്ന് പ​റ​യേ​ണ്ട; എം.​വി. ഗോ​വി​ന്ദ​ൻ

തളിപ്പറമ്പ്: അ​ലോ​പ്പ​തി​യോ ആ​യു​ർ​വേ​ദ​മോ ഹോ​മി​യോപ്പ​തി​യോ ഏ​താ​ണ് ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട​തെ​ന്ന് മ​ത്സ​രി​ച്ച് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ. പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന് തി​രു​വ​ട്ടൂ​രി​ൽ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​യു​ർ​വേ​ദ​ത്തി​ന്...

‌കോടതി വിധിയിൽ സന്തോഷം; നിമിഷപ്രിയയുടെ അമ്മ

കൊച്ചി: യമൻ ജയിലിൽ വധശിക്ഷ കാത്ത്കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അനുമതി നൽകിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രേമകുമാരി. യെമനിൽ പോകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അടക്കം ഇനിയും അനുമതികൾ ലഭിക്കാനുണ്ട്....

ശബരിമലയിലെ തിരക്കിന് ശമനം; വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമായി. ശബരിമലയിൽ ഈ മാസം 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. തീർഥാടകർക്ക് ദർശനം സുഗമമായി നടത്താൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അധികനേരം...

Popular

Subscribe

spot_imgspot_img