തിരുവനന്തപുരം: യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയ സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടുമെന്ന് സർവ്വകലാശാല രജിസ്ട്രാർ . മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് രജിസ്ട്രാർ ഉറപ്പ് നൽകി.
സർവ്വകലാശാല...
തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞു. പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചാണ് ബസിന് നേരെ ഷൂ ഏറുണ്ടായത്, സംഭവത്തിൽ നാല് കെ.എസ്.യു പ്രവർത്തകരെ പൊലീസ്...
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയത് പരിഗണിച്ച് ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കാൻ തീരുമാനം. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർദ്ധിപ്പിക്കും. ദർശന സമയം...
വയനാട്: പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന സംഭവത്തിൽ നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാകേരി മൂടക്കൊല്ലി...