Kerala

ശബരിമലയിലെ വൻഭക്തജനതിരക്ക്; ദർശന സമയം കൂട്ടും, ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് നിയന്ത്രിക്കാനായി ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനം. ഇനി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നൽകി നിലവിൽ പുലർച്ചെ...

സഹോദരനൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ പതിനേഴുകാരൻ മുങ്ങി മരിച്ചു

വണ്ടൂർ : സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റിയിൽ പുളിശ്ശേരിയിലെ വാളശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ്‌ കെൻസ് (17) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള...

പെണ്ണുങ്ങൾ  ആണുങ്ങളുടെ മുൻപിൽ  വന്ന് വർത്തമാനം പറയരുതെന്ന് പ്രതിയായ അമ്മാവൻ, ആത്മഹത്യക്ക് മുൻപ് ഷബ്നയെടുത്ത വീഡിയോയിലുളളത് നിർണായക വിവരം

കോഴിക്കോട്: നാദാപുരത്ത് കുന്നുമ്മക്കരയിൽ ഷബ്ന തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതി ജീവനൊടുക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മരണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവിന്റെ അമ്മ, അമ്മാവൻ, സഹോദരി...

കാനം ഇനി കനലോർമ്മ: പ്രിയ നേതാവിന് വിടനൽകി കേരളം

കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനൽകി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടി ഡി രാജ തുടങ്ങി...

ഈ മാസം 20 മുതൽ മദ്യം വാങ്ങുമ്പോൾ ലഭിക്കുക ‘സ്പെഷ്യൽ ക്രിസ്മസ് സമ്മാനം’

തിരുവനന്തപുരം: ക്രിസ്മസ് നാളുകളിൽ ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില...

Popular

Subscribe

spot_imgspot_img