പാലക്കാട്: കുസാറ്റ് ദുരന്തത്തെ തുടർന്ന് കോളജ് കാമ്പസുകളിലും യൂനിവേഴ്സിറ്റികളിലും പുറത്തുനിന്നുള്ള പരിപാടികൾ വിലക്കിയ പഴയ ഉത്തരവ് കർശനമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് വിദ്യാർഥിനി മരിച്ച...
തിരുവനന്തപുരം: മാനസികസമ്മർദം മൂലം പൊലീസുകാർക്കിടയിലെ സ്വയം വിരമിക്കലും ആത്മഹത്യയും പെരുകുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മതിയായ കൗൺസിലിങ് നൽകണമെന്ന് സർക്കുലർ. പരാതികളും വിഷമങ്ങളും അവതരിപ്പിക്കാൻ സ്റ്റേഷനിൽ മെന്ററിങ് സംവിധാനം വേണമെന്നും അർഹമായ അവധികൾ...
ചിറ്റൂർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യമറിയിച്ചത്…. അപകടത്തിൽ പരിക്കേറ്റ മനോജിന്‍റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും...
ഇടുക്കി: നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിൽ പെരുന്നാൾ കച്ചവടം പാടില്ലെന്ന് പൊലീസിന്റെ നിർദേശം. ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്ന് ക്‌നാനായ പള്ളിയിലാണ് തിരുന്നാൾ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് വഴിയോര കച്ചവടങ്ങൾ...