Kerala

മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക്

മ​ല​പ്പു​റം: മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക് ന​ല്‍കും..മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ ആയാണ് നൽകുക.. മാ​പ്പി​ള​ക​ലാ രം​ഗ​ത്ത് ന​ല്‍കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍ മുൻനിർത്തിയാണ് പുരസ്കാരം. മ​റ്റ് അ​വാ​ർ​ഡു​ക​ൾ: ഇ.​കെ.​എം. പ​ന്നൂ​ര്‍ (മാ​പ്പി​ള​പ്പാ​ട്ട് ര​ച​ന),...

താമരശ്ശേരി ചുരത്തില്‍ കടുവ

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടു. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. ഹൈവേ പൊലീസ്...

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് സെല്ലിലെ ഉദ്യോ​ഗസ്ഥനായ കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ...

മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ വീണ്ടും പറഞ്ഞു… നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്...

കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി യാത്രാ ക്ലേശം രൂക്ഷമാകുന്നു

പീ​രു​മേ​ട്: കെഎസ്ആർടിസി ബസുകൾ ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ഹൈ​റേ​ഞ്ചി​ലെ 21 കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. കു​മ​ളി- 11, ക​ട്ട​പ്പ​ന- 4, നെ​ടു​ങ്ക​ണ്ടം- 6 എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​ത്. മു​ട​ങ്ങി​യ​വ​യെ​ല്ലാം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ടേ​ക്ക് ഓ​വ​ർ സ​ർ​വീ​സു​ക​ളു​മാ​ണ്. ബ​സു​ക​ളു​ടെ...

Popular

Subscribe

spot_imgspot_img