തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു.. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് തീ പടർന്നത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന്...
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാരിന്റെ ശുപാർശപ്പട്ടിക പൂർണമായി തള്ളിക്കളഞ്ഞ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 17 പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തു. മുൻകാലങ്ങളിൽ സർക്കാരിന്റെ ശുപാർശ സ്വീകരിച്ചായിരുന്നു നാമനിർദ്ദേശം...
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് കുഞ്ഞിന്റെ അച്ഛനോടുള്ള വൈരാഗ്യത്തി്റെ പേരിലെന്ന് കസ്റ്റഡിയിലുള്ള ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാറിന്റെ മൊഴി. പത്മകുമാറിനറെ മകളുടെ നഴ്‌സിംഗ് പ്രവേശനത്തിനായി റെജിക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു....
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. പത്മകുമാറിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ച നിർണായക തെളിവ് ലഭിച്ചത് കല്ലുവാതുക്കൽ സ്വദേശിയായ ഓട്ടോ ഡ്രെെവറുടെതാണെന്നാണ് വിവരം....
തിരുവനന്തപുരം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ സ്വദേശി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞത് പലചിത്രങ്ങൾ കാണിച്ചതിന് ശേഷം. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ 11 ചിത്രങ്ങൾ കാണിച്ചിരുന്നു. കസ്റ്റഡിയിലുള്ള...