തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേയ്ക്ക് പുതിയ ആളുകളുടെ പേര് ഉൾപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നോമിനികളായി ബി ജെ പി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. സെനറ്റിലെ 17 പേരിൽ സർവകലാശാല...
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചിരുന്നു, കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്.
അതസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് അടൂർ...
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത്. വിദേശത്തേക്ക് പോകാൻ പണം തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ പ്രതികൾ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക തർക്കമാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് ഭീതി. തിരുവനന്തപുരത്ത് ഇന്ന് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കിടത്തി ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത്...
തിരുവനന്തപുരം : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ് നടത്തുന്നതിന് നടപടി നേരിടുന്ന റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നെന് ആരോപിച്ച് ഗതാഗത സെക്രട്ടറിയാണ് പെർമിറ്റ് റദ്ദാക്കിയത്....