കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കോളിന്റെ ഉറവിടം പൊലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ...
കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതം.ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ കർശന വാഹന...
തിരുവനന്തപുരം: യുവജനങ്ങളുടെ കാഴ്ചപ്പാടിലും ജീവിത സങ്കല്പങ്ങളിലും വന്ന മാറ്റം കാരണം കേരളത്തിൽ കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുത്തനെ ഇടിയുന്നു. 2011ൽ 5,60,268 കുട്ടികൾ ജനിച്ചപ്പോൾ, 2021ൽ ജനിച്ചത് 4,19,767പേർ മാത്രമെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു....
തിരുവനന്തപുരം: സർക്കാരിന് കോടികളുടെ വരുമാനം ലഭിച്ചിരുന്ന വിഴിഞ്ഞത്തെ ക്രൂ ചെയിഞ്ചിംഗ് പുനരാരംഭിക്കണണെന്ന് ആവശ്യം. 2020 ജൂലായിൽ ആരംഭിച്ച ക്രൂ ചെയ്ഞ്ചിംഗ് കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിനെ തുടർന്ന്...
ആലുവ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നതായുള്ള കുറിപ്പ് പാതാളം ഇ.എസ്.ഐ ആശുപത്രിയിൽ പതിച്ചിരിക്കുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. ആറ് മാസം മുമ്പുണ്ടായ സമാനമായ പ്രചരണത്തെ തുടർന്ന് ഇ.എസ്.ഐ അധികൃതർ...