കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റിൽ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോർട്ടം കഴിഞ്ഞു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതുദർശനത്തിന് എത്തിച്ചു. സഹപാഠികളും അദ്ധ്യാപകരും ഉൾപ്പെടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം...
തിരുവനന്തപുരം : കുസാറ്റിൽ നാലുുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും എ.ഡി,ജി,പി വ്യക്തമാക്കി. വിദ്യാർത്ഥികൾ...
കൊച്ചി : കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവർ നാലുപേരും കുസാറ്റിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. സിവിൽ എൻജിനിയറിംഗ് രണ്ടാവർഷ വിദ്യാർത്ഥിയായ എറണാകുളം കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാവർഷ വിദ്യാർത്ഥിനികളായ...