പാതിവിലത്തട്ടിപ്പ് കേസിൽ സംസ്ഥാനത്തു ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മുഖ്യ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 665 കേസുകൾ...
നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നു മാസങ്ങൾ പിന്നിടുമ്പോൾ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങി സർക്കാർ. അതിന്റെ ഭാഗമായി ടൗണ്ഷിപ് നിർമാണത്തിനുള്ള തറക്കളിടൽ ഈ മാസം 27ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് റെവന്യു മന്ത്രി...
വിവാദ പരാമർശവുമായി വീണ്ടും പി സി ജോർജ്. ഇത്തവണ ലവ് ജിഹാദിനെ കുറിച്ചാണ് പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം ലവ് ജിഹാദ് മൂലം 400 പെൺകുട്ടികളെ നഷ്ടമായി. ക്രിസ്ത്യാനികൾ അവരുടെ പെണ്മക്കളെ 24...
സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള തീരുമാനത്തിന്മേൽ സംസ്ഥാന കമ്മറ്റിയിൽ നിന്നും 21 മുതിർന്ന നേതാക്കൾ ഒഴിവായേക്കുമെന്നു സൂചന. കൂടുതൽ യുവാക്കളും പുതുതായി തെരെഞ്ഞെടുത്ത ജില്ലാ സെക്രെട്ടറിമാരും സി പി...
കേരളത്തിലെ ലത്തീൻ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്ന വിഷയം പിന്നാക്ക വിഭാഗ വികസന വകുപ്പുമായി ചേർന്ന് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമ സഭയിൽ ടി...