Kerala

ആശാ വർക്കർമാരുടെ സമരം ന്യായം, സർക്കാർ ഇടപെടണം: ആനി രാജ

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ ഇടപെടണമെന്നും ഒത്തുതീർപ്പിലേക്ക് നയിക്കണമെന്നും മുതിർന്ന സി പി ഐ നേതാവ് ആനി രാജ. സമരത്തിന് പിന്നിൽ അരാജകശക്തികളാണെന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ പ്രസ്താവന...

മത വിദ്വെഷ പരാമർശ കേസ്: പി സി ജോർജ്ജ് കോടതിയിൽ കീഴടങ്ങി.

ചാനൽ ചർച്ചക്കിടെ വിദ്വെഷ പരാമർശങ്ങൾ നടത്തിയെന്നും മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ നടത്തിയെന്നുമുള്ള കേസിൽ പി സി ജോർജ്ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുൻസിഫ് കോടതിയിലാണ് കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ...

തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നു; അവഗണിക്കണമെന്ന് ഹൈക്കമാൻഡ്. സമ്മർദ്ദതന്ത്രം പാളിയോ?

സംസ്ഥാന സർക്കാരിനെയും വ്യവസായ വകുപ്പിനെയും പ്രകീർത്തിച്ചു ലേഖനം എഴുതിയ സംഭവത്തിൽ ശശി തരൂരിനെ അവഗണിക്കാനും സമ്മർദ തത്രത്തിന് വഴങ്ങേണ്ടന്നും നിർദേശിച്ചു കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാനത്തും ദേശീയ തലത്തിലും പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ....

പി സി ജോർജ്ജ് കുടുങ്ങുമോ? മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാനൽ ചർച്ചയ്ക്കിടെ വിദ്വെഷ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പി സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആ സാഹചര്യത്തിലാണ്...

വ്യവസായ മുന്നേറ്റത്തിന് പുത്തൻ ഊർജ്ജമായി ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വ്യാവസായിക ഭൂപടത്തിൽ കേരളത്തെ മുന്നേറ്റത്തിന്റെ പാതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്ന് 10 മണിക്ക് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനവും നിർവഹിക്കും. ബോൾഗാട്ടി ലുലു കൺവെൻഷൻ...

Popular

Subscribe

spot_imgspot_img