Kerala

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ക്രമീകരണം ഒരുക്കി: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പരിക്കേറ്റു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...

സ്വകാര്യ സർവകലാശാലകളിൽ ആശങ്ക: മന്ത്രിസഭാ തീരുമാനത്തിനെതിരെ എ ഐ എസ് എഫ്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തിയ്ക്കാൻ അനുമതി നൽകികൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ എ ഐ എസ് എഫ്. ഇതേ സംബന്ധിച്ചു വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയിട്ടില്ലെന്നും സർക്കാരിന്റെ അധീനതയിലുള്ള സർവ്വകലാശാലകൾ അല്ലാത്തതിനാൽ തന്നെ ഫീസ്...

ലഹരി പ്രശ്നത്തിൽ അടിയന്തിര പ്രമേയത്തിന് അനുമതി. സഭ നിർത്തി വെച്ച് ചർച്ച ചെയ്യും.

പ്രതിപക്ഷം ലഹരി പ്രശ്നങ്ങളിൽ ഉയർത്തിയ അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി. സമൂഹത്തിലെ ലഹരി വ്യാപനം വലിയ വിപത്താണെന്നും അത് അടിയന്തിതമായി ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പി സി വിഷ്ണുനാഥാണ്...

ടോൾ അടിയന്തരപ്രമേയമായി നിയമസഭയിൽ: അവതരണാനുമതി ഇല്ല. പ്രതിപക്ഷത്തിന്റെ വാക് ഔട്ട്.

കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം നിയമസഭയിൽ. കിഫ്ബിയുടെ പേരിൽ കെ-ടോൾ പിരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികൾ നിലയ്ക്കുന്നുവെന്നതിൽ പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ...

സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ കൃഷ്ണൻകുട്ടി

രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന്...

Popular

Subscribe

spot_imgspot_img