പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമർശത്തിൽ മലക്കംമറിഞ്ഞ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെപി മധു രംഗത്ത്. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം...
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കെകെ രമ. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്നാണ് ടിപിയുടെ ഭാര്യയും എംഎൽഎയുമായ കെകെ രമ പ്രതികരിച്ച്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത്...
എറണാകുളം കളക്ടറേറ്റില്‍ തീപിടുത്തം. കളക്ടറേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിച്ചത്. ജി എസ് ടി ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ നിന്ന് തീപടരുകയായിരുന്നു. നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകള്‍...
പുൽപ്പളളി : വയനാട്ടിൽ പ്രതിഷേധം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ...
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200...