Kerala

വിസി നിയമനത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല

തിരുവനന്തപുരം: വിസി നിയമനത്തിൽ നിർണായക നീക്കവുമായി കേരള സർവകലാശാല. സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലർ ആവശ്യപ്പെട്ട പ്രതിനിധിയെ നൽകാൻ വൈസ് ചാൻസലർ പ്രത്യേക സെനറ്റ് യോഗം വിളിച്ചു. ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ്...

പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

കോഴിക്കോട് പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ...

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം; ചെലവാക്കപ്പെട്ടിട്ടുള്ളത് 54% പദ്ധതി വിഹിതം; ആകെ വാര്‍ഷിക പദ്ധതി തുക 38629 കോടി

തിരുവനന്തപുരം : സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴും 54 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചെലവാക്കപ്പെട്ടിട്ടുള്ളത്. 38629 കോടി രൂപയാണ് ആകെ വാര്‍ഷിക പദ്ധതി തുക. ഇതില്‍ 54.79...

മാസപ്പടി വിവാദം വീണ്ടും നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉയർത്താൻ തീരുമാനിച്ച് പ്രതിപക്ഷം. എക്‌സാലോജിക്കനെതിരായ എസ് എഫ് ഐ ഒ അന്വേഷണം അടിയന്തര പ്രമേയമായി നിയമസഭയിൽ ഇന്ന് അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ...

സബ്​സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ

ആ​ല​പ്പു​ഴ: സബ്​സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ.. സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളി​ൽ വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മാ​ണ്​ ഉ​ള്ള​ത്. അ​രി മ​ട്ട, അ​രി ജ​യ, പ​ച്ച​രി, പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, വ​ൻ പ​യ​ർ, ഉ​ഴു​ന്ന്, ക​ട​ല, തു​വ​ര, മു​ള​ക്,...

Popular

Subscribe

spot_imgspot_img