തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീടിനുളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റമം സ്വദേശിയായ സൗമ്യയെയാണ് വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറശാല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (യുകെ), കേരളത്തിലെ കൗൺസിലിൻ്റെ പദ്ധതികളുടെയും പരിപാടികളുടെയും സജീവ പ്രചാരണത്തിനായി അരുൺ അയ്യപ്പൻ ഉണ്ണിത്താൻ്റെ (എക്സിക്യൂട്ടീവ് ഡയറക്ടർ , കോർഡോൺ കൺസ്റ്റ്‌ക്ടർസ് ആൻഡ് റിയൽറ്റർസ് പ്രൈവറ്റ് ലിമിറ്റഡ്) പ്രവർത്തനങ്ങളെ ആദരിച്ചു....
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലറായ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വനിതാ സി പി...
ആറ്റുകാൽ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കമുള്ള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത ആറ്റുകാൽ വാർഡ് കൗൺസിലറും സിപിഎം നേതാവുമായ ഉണ്ണിക്കൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരമന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക്...
130 ഗ്രാം എം ഡി എം എ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. പോലീസിനെ കണ്ട് ഭയന്നാണ് യുവാവ് ഊ പൊതി വിഴുങ്ങിയത്. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്.
താമരശ്ശേരി...