സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങൾ ഒഴിയുന്നില്ല. തൃശൂർ താമരവെള്ളച്ചാലിൽ പ്രഭാകരൻ എന്ന വയോധികനാണ് ഏറ്റവും അവസാനത്തെ ഇര. ഇന്ന് രാവിലെയാണ് 60 കാരനായ പ്രഭാകരനെ കാട്ടാന ചവിട്ടി കൊന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട...
ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ...
മൂന്നാർ വാഗവരയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. തൃശൂർ സ്വദേശിനിയായ ദിൽജിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്.
ദിൽജിയും മകൻ ബിനിലും ഇരുചക്ര വാഹനത്തിൽ മറയൂരിലേക്ക് പോകവെയാണ് കാട്ടാനയായ പടയപ്പ...
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ 5 മൂന്നാം വർഷ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. റാഗിങ്ങിനിരയായ ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പ്രിസിപ്പലിന്റെയും പരാതിയിന്മേലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ്...
പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കാസറഗോഡ് പദ്മ ആശുപത്രിക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ചേറ്റുകുണ്ട് സ്വദേശിനിയായ ദീപയും കുഞ്ഞുമാണ് മരിച്ചത്. ഗർഭിണി ആയപ്പോൾ മുതൽ കാസറഗോഡ് പദ്മ...