Local News

വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലക്കടിച്ചു കൊന്നു; കൊന്നത് പിതാവെന്ന് സംശയം

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്നിലാണ് സംഭവം. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ...

കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദ്ദിച്ചു

തൃശൂർ: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. എറണാകുളം - ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ചാവക്കാട് സ്വദേശി കുണ്ടു വീട്ടിൽ...

ചിന്നക്കനാൽ സഹകരണബാങ്കിൽ കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പ്

ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്കിൽ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തട്ടിപ്പ് കേസെടുക്കാൻ പോലീസ് തയ്യാറായില്ല സർക്കാർ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി ബാങ്ക് പ്രസിഡന്റ് കൊള്ളയടിച്ചെന്നും ആരോപണം ഇടുക്കി സിപിഐഎമ്മിന്റെ കീഴിലുള്ള ചിന്നക്കനാൽ സർവ്വീസ് സഹകരണ...

കന്നുകാലി ദോഷം തീർക്കാൻ ‘പോത്തോട്ടോണം’

ശ്രീധരൻ കടലായിൽ പരമ്പരാഗതമായ കാർഷിക ആചാരങ്ങളുടെ ഭാഗമായുള്ള പോത്തോട്ടോണം കൗതുക കാഴ്ചയാണ്.നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് ദോഷങ്ങളില്ലാതിരിക്കാനുമാണ് ക്ഷേത്രങ്ങളിൽ പോത്തോട്ടോണം നടത്തുന്നത് എന്നാണ് വിശ്വാസം.കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടോണങ്ങളിലൊന്നാണ് ഇരിഞ്ഞാലക്കുട കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവിലേത്. ചിട്ടയായി...

കോട്ടക്കലിൽ മോഷണപരമ്പര; നട്ടം തിരിഞ്ഞ് പോലീസ്

മലപ്പുറം: കോട്ടക്കലിൽ ഒരാഴ്ചയ്ക്കിടെ പലയിടങ്ങളിലായി നടന്നത്നി നിരവധി മോഷണങ്ങൾ. മോഷ്ടാവിനെ ഇതുവരെയും പിടികൂടാനായില്ല. ഒരാഴ്ചക്കിടെ കോട്ടക്കൽ മേഖലയിൽ ചെറുതും വലുതുമായ മോഷണവും മോഷണശ്രമങ്ങളുമാണ് നടക്കുന്നത്. നഗരമധ്യത്തിലെ വസ്ത്രാലയത്തിലായിരുന്നു ആദ്യമോഷണം നടന്നത്. ഇവിടെ നിന്നും...

Popular

Subscribe

spot_imgspot_img