തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്. വാളയാർ വാദ്യർ ചള്ള മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്തു എത്തിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വാളയാർ സ്വദേശിയായ വിജയൻ ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ വിജയനെ നാട്ടുകാർ...
മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ മകന്റെ മർദനമേറ്റ് ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ജനുവരി 15 നാണ് ഹരികുമാറിനെ മുഖത്തും തലയിലും പരിക്കുകളുമായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
തമ്പാനൂരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരഷ്ട്ര സ്വദേശികളായ ദത്താത്രേയ ബാമാനെ(45), മുക്‌ത ബാമാനെ(48) എന്നിവരെയാണ് ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. 17 നു ആണ് അവർ ഹോട്ടെലിൽ...
പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സംഭവം റാഗിങ്ങ് തന്നെ എന്ന് പോലീസ് റിപ്പോർട്ട്. പാലാ സി ഐ തയ്യാറാക്കിയ റിപ്പോർട്ട് സി ഡബ്ള്യു സി ക്കും...