നാടിനെ നടുക്കിയ ദുരന്തത്തിൽ നിന്നും അതിജീവിച്ചവർക്ക് പുത്തൻ പ്രതീക്ഷകളും ജീവിതവും നൽകുന്ന മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ് നിർമാണത്തിന് ഇന്ന് തറക്കല്ലിടും. ഇന്ന് വൈകിട് 4 മണിക്ക് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൻ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി...
ആലത്തൂർ എം പി കെ രാധാകൃഷ്ണന് ഹാജരാകാൻ സാവകാശം നൽകി ഇ ഡി. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിനുഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നു എന്നാൽ താൻ പാർലമെന്റ്...
മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതരുടെ ബാങ്ക് വായ്‌പ്പ എഴുതി തള്ളില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇവരുടെ ബാങ്ക് വായ്‌പ്പ പുനഃക്രമീകരിക്കുമെന്നും ഒരു വർഷത്തെ മൊറൊട്ടോറിയം ഉൾപ്പെടുത്തുമെന്നും കേന്ദ്രം കൂട്ടി ചേർത്തു. ദുരിത ബാധിതർക്ക് വായ്പ്പ...
ബിജെപിയുടെ മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന ഓഫീസിന് മുന്നിലും വീടിന് മുന്നിലും ബിജെപി പ്രതികരണ വേദിയുടെ പോസ്റ്റർ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടിയും ഇ ഡിയും...
നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ പിടികൂടിയത്....