News

അങ്കണവാടി സമരം ഒത്തു തീർപ്പക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ രാപ്പകൽ സമരം 9-ാം ദിവസത്തിലേക്ക് കടന്നു. 9-ാം ദിവസത്തെ...

കളമശ്ശേരി പോളിടെക്‌നിക്‌ കഞ്ചാവ് കേസ്: ഒന്നാം പ്രതിക്ക് ജാമ്യമില്ല.

കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലിൽനിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന്‌ ജാമ്യം നിഷേധിച്ചു. പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആകാശിന്റെ വാദം. എന്നാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി...

എംപിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്. പോലീസില്‍ പരാതി നല്‍കി എംപി ഓഫീസ്

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി...

ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം. കെ എസ് യുവിനെതിരെ ആരോപണങ്ങളുമായി എസ് എഫ് ഐ.

ഇന്നലെ ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന്റെ മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി എസ് എഫ് ഐ. പോലീസ് കസ്റ്റഡിയിലുള്ളവർ കെ എസ് യു പ്രവർത്തകരാണ്...

മോദിക്ക് വേണ്ടി കേരളം മുഴുവൻ നമ്മളിങ്ങ് എടുക്കും: സുരേഷ് ഗോപി

പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് വേണ്ടി കേരളം മുഴുവൻ ബിജെപി എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എം പി. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വേദിയിൽ വെച്ചാണ്...

Popular

Subscribe

spot_imgspot_img