ആശ വർക്കർമാരുടെ സമരത്തിൽ യു ഡി എഫിനും ബി ജെ പി ക്കും ഇരട്ടത്താപ്പെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ജനാധിപത്യ മഹിളാ സോസിയേഷന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ...
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായി നടിച്ച് കൈക്കൂലി വാങ്ങിയ കേസിൽ 4 പേർ പിടിയിലായി. പിറവം സെൻറ് ജോസഫ്‌സ് ഹൈസ്‌കൂൾ മുൻ പി ടി എ പ്രസിഡന്റ് ബിജു തങ്കപ്പൻ, നിലവിലെ പി ടി...
9 മാസങ്ങൾക്കു ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച് വിൽമോറും സുരക്ഷിതരായി തിരികെ ഭൂമിയിലെത്തി. ഇവർക്കൊപ്പം ബഹിരാകാശ യാത്രികരായ നിക് ഹോഗും അലക്സാണ്ടറും ഉണ്ടായിരുന്നു. പുലർച്ചെ 4:17 ന്...
കണ്ണൂർ പാറയ്ക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥൻ കാർത്തിക് ഐ പി എസ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഘപെടുത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ് മോർട്ടം...
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നല്കാൻ താല്പര്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുതെന്നും നിർബന്ധപൂർവം സമ്മതിപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. എസ് ഐ ടി യുടെ ഇടപെടലുകൾ ബുദ്ധിമുട്ടുണ്ടാക്കിയാൽ നേരിട്ട് ഹൈകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കമ്മിറ്റി റിപ്പോർട്ടിന്റെ...