പാതിവിലത്തട്ടിപ്പ് കേസിൽ സംസ്ഥാനത്തു ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മുഖ്യ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 665 കേസുകൾ...
അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി വെള്ളിയാഴ്ച മുതൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചത് മിസ്സോറിയിലാണ്. 12 മരണങ്ങൾ മിസ്സോറിയിൽ നടന്നതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്...
കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടി തന്നെയാണ് ഇന്ന് രാവിലെ വീട്ടിലേക്ക് വിളിച്ചു താൻ തിരൂരിലുണ്ടെന്ന് അറിയിച്ചത്. മറ്റൊരു സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടി തങ്ങളെ...
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീടിനുളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റമം സ്വദേശിയായ സൗമ്യയെയാണ് വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറശാല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കളമശേരി പോളിടെക്‌നിക് കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ കഞ്ചാവ് പിടികൂടി. 3 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച റെയ്‌ഡ് പുലർച്ചെയാണ് അവസാനിച്ചത്....