News

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയെ സഹോദരൻ തലക്കടിച്ചു കൊന്നു.

ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ തലക്കടിച്ചു കൊന്നു സഹോദരൻ. തമിഴ്‌നാട് തിരുപ്പൂർ പല്ലടത്താണ് സംഭവം. 22 വയസുള്ള വിദ്യയെയാണ് സഹോദരൻ തലക്കടിച്ചു കൊന്നത്. ശേഷം ആരും കാണാതെ മൃതദേഹം...

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറി: ആലപ്പുഴയിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ.

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ സിനിമ മേഖലയിലേക്ക്. നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറിയതായി പിടിയിലായ തസ്ലിമ സുൽത്താന എക്സൈസിന് മൊഴി നൽകി. നടന്മാരുമായി...

വീണ്ടും ആശ വർക്കർ-സർക്കാർ ചർച്ച; ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം പിന്മാറ്റമെന്നു ആശമാർ.

കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വീണ്ടും ആശ വർക്കർമാരെ ചർചയ്ക്കു വിളിച്ചു സർക്കാർ. നാളെ വൈകിട്ട് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ഇത് മൂന്നാമത്തെ തവണയാണ് ആശമാരെ സർക്കാർ തല ചർച്ചയയ്ക്കു...

സംസ്ഥാനത്ത് വൻ ലഹരി വേട്ട: ആലപ്പുഴയിൽ നിന്നും 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ.

ആലപ്പുഴയിൽ നിന്നും 2 കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. ചെന്നൈ സ്വദേശിനിയായ ക്രിസ്റ്റീന എന്നറിയപെടുന്ന തസ്ലിമ സുൽത്താനയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ...

മധുരയിൽ പതാക ഉയർന്നു; സി പി ഐ എം 24ആം പാർട്ടി കോൺഗ്രസിന് തുടക്കമായി.

സി പി ഐ എം 24ആം പാർട്ടി കോൺഗ്രസ് കൊടിയേറി. മുതിർന്ന പാർട്ടി അംഗമായ ബിമൻ ബസുവാണ് പതാക ഉയർത്തിയത്. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെയാണ് കോൺഗ്രസ്...

Popular

Subscribe

spot_imgspot_img