ഹൈദരാബാദിൽ വിദേശ ടൂറിസ്റ്റായ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലൈംഗികാതിക്രമം. ക്യാബിലുള്ള മറ്റുള്ളവരെ ഇറക്കിയ ശേഷം ഇവരെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഒറ്റപ്പെട്ട സ്ഥലത്തെത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു....
പാളയത്തെ യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിൽ ഇന്ന് നടന്ന എക്സൈസ് റെയ്‌ഡിൽ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് കണ്ടെത്തിയതെങ്കിലും എക്സൈസ് റെയ്‌ഡ് പുരോഗമിക്കുകയാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിദ്യാർഥികൾ...
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ സ്വദേശി 18 വയസ്സുള്ള ഗോകുലിനെയാണ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ച്...
ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൂടിക്കാഴ്ചയ്ക്ക് ഉള്ള അനുമതി നൽകിയതായി മന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. ഉച്ചക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ ആശ വർക്കർമാരുടെ...
ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു....