വഖഫ് ബില്ലിന്റെ കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് എംപിമാർ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക്...
ഒരു മാസം നോമ്പ് നോറ്റ് കാത്തിരുന്നതാണീ പെരുന്നാള്‍. വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനംകൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെയും ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെയും സന്തോഷ പ്രഖ്യാപന ആഘോഷമാണ് ഇദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും...
ക്ഷേത്ര ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ആൾക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി 2 പേർ മരിച്ചു. പേറേറ്റിൽ സ്വദേശിനി രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു....
പാലക്കാട് പുതുക്കോട് കുറുമ്പ ക്ഷേതത്തിലെ കുമ്മാട്ടി ഉത്സവത്തിൽ റോഡരികിൽ ബൈക് നിർത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. കുഴല്മണം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. വാഹനം നിർത്തിയതിനെ ചൊല്ലി തർക്കമാവുകയും പുതുക്കോട് സ്വദേശി...
രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിയമം (ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025) സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അതിഥി തൊഴിലാളികളെന്ന വ്യാജേന ബംഗ്ലദേശില്‍ നിന്നുള്ള...