സിപിഎം 24 ആം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സെലിബ്രിറ്റികളും. നടന്മാരായ പ്രകാശ് രാജ്, വിജയ് സേതുപതി, സമുദ്രക്കനി എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കേരളം, കർണാടകം, തേങ്ങാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും...
ഈജിപ്റ്റ്‌ലെ ചെങ്കടലിന്റെ തീരത്തുള്ള ഹുർഗദയിൽ അന്തർവാഹിനി തകർന്നു ആറ് പേർ മരിച്ചു. 2 കുട്ടികൾ ഉൾപ്പടെ മരിച്ച 6 പേരും റഷ്യൻ പൗരന്മാരാണ്. ബാക്കി 39 പേരെയും രക്ഷപെടുത്താനായി. അവരിൽ 19 പേർക്ക്...
എറണാകുളം ആലുവയിൽ നിന്നും വൻ കഞ്ചാവ് വേട്ട. 7 കിലോയിലധികം കഞ്ചാവുമായാണ് ഇതര സംസ്ഥാനക്കാരനെ എക്സൈസ് പിടികൂടിയത്. എടത്തല നാലാം മൈൽ പരിസരത്ത് വെച്ചാണ് വില്പനയ്ക്കായി കൊന്നുപൊക്കോണ്ടിരുന്ന കഞ്ചാവ് പിടികൂടിയത്. വ്യവസായ മേഖലയിൽ...
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ തൊടാതെയുള്ള ഇ ഡി കുറ്റപത്രത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം. കൊച്ചി ഇ ഡി ആസ്ഥാനത്തേക്ക് ഇന്ന് രാവിലെ 10 മണിക്ക് സിപിഎം ന്റെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ബിജെപിയുടെ...
2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിക്കണക്കിന് രൂപയാണ് അന്നു ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതു...