News

മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

ന്യൂഡൽഹി: ലോക്‌സഭയിൽ ചോദ്യമുന്നയിക്കാൻ വൻകിട ബിസിനസുകാരിൽ നിന്ന് കോഴയും സമ്മാനവും സ്വീകരിച്ചുവെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെൻറ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. ലോക്‌സഭ സ്പീക്കർ ഓം ബിർളയാണ് പരാതി...

വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ആസ്‌ട്രേലിയയെ പിന്തള്ളി മൂന്നാമത് ; ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന്

ഉപരിപഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയിലുള്ള വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലസ് ടുവിന് ശേഷവും, ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷവും ഏതെങ്കിലും വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുത്ത് പഠനം...

തൊണ്ടിമുതല്‍ കടത്തിയ സംഭവം; മുക്കം എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുക്കം പൊലിസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം മോഷണം പോയ സംഭവത്തില്‍ സ്‌റ്റേഷന്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍.സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്...

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് അപകടം: ബസ് ഉടമയും ഡ്രൈവറും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എന്‍....

ആളൊഴിഞ്ഞ കസേരകൾ കണ്ട് ക്ഷുഭിതനായി വേദി വിട്ടിറങ്ങി എംഎം മണി

ഇടുക്കി: നെടുങ്കണ്ടം കൂട്ടാറിലെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനത്തിന് ആളൊഴിഞ്ഞ കസേരകൾ കണ്ട് ക്ഷുഭിതനായി മുൻമന്ത്രി എം എം മണി എംഎൽഎ. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ''ആളെക്കൂട്ടി പരിപാടി വയ്‌ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം...

Popular

Subscribe

spot_imgspot_img