പാലക്കാട് പുതുക്കോട് കുറുമ്പ ക്ഷേതത്തിലെ കുമ്മാട്ടി ഉത്സവത്തിൽ റോഡരികിൽ ബൈക് നിർത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. കുഴല്മണം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. വാഹനം നിർത്തിയതിനെ ചൊല്ലി തർക്കമാവുകയും പുതുക്കോട് സ്വദേശി...
രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിയമം (ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025) സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. അതിഥി തൊഴിലാളികളെന്ന വ്യാജേന ബംഗ്ലദേശില്‍ നിന്നുള്ള...
സിപിഎം 24 ആം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സെലിബ്രിറ്റികളും. നടന്മാരായ പ്രകാശ് രാജ്, വിജയ് സേതുപതി, സമുദ്രക്കനി എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കേരളം, കർണാടകം, തേങ്ങാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും...
ഈജിപ്റ്റ്‌ലെ ചെങ്കടലിന്റെ തീരത്തുള്ള ഹുർഗദയിൽ അന്തർവാഹിനി തകർന്നു ആറ് പേർ മരിച്ചു. 2 കുട്ടികൾ ഉൾപ്പടെ മരിച്ച 6 പേരും റഷ്യൻ പൗരന്മാരാണ്. ബാക്കി 39 പേരെയും രക്ഷപെടുത്താനായി. അവരിൽ 19 പേർക്ക്...
എറണാകുളം ആലുവയിൽ നിന്നും വൻ കഞ്ചാവ് വേട്ട. 7 കിലോയിലധികം കഞ്ചാവുമായാണ് ഇതര സംസ്ഥാനക്കാരനെ എക്സൈസ് പിടികൂടിയത്. എടത്തല നാലാം മൈൽ പരിസരത്ത് വെച്ചാണ് വില്പനയ്ക്കായി കൊന്നുപൊക്കോണ്ടിരുന്ന കഞ്ചാവ് പിടികൂടിയത്. വ്യവസായ മേഖലയിൽ...