Politics

പോലീസ് അഴിച്ചുവിട്ട പേപ്പട്ടിയെ പോലെ; ആഭ്യന്തര വകുപ്പിന് സിപിഎമ്മിന്റെ രൂക്ഷ വിമർശനം.

സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിനിധികള്‍. പൊലീസിനെ പേപ്പട്ടിയെപ്പോലെ അഴിച്ചു വിട്ടിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉന്നയിച്ച പ്രതിനിധികള്‍, പൊലീസില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിക്കോ സര്‍ക്കാരിനോ...

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ്. വോട്ടെണ്ണൽ തുടങ്ങി

രാജ്യ തലസ്ഥാനത്തിന്റെ ജനവിധി ഇന്ന് വെളിപ്പെടുമ്പോൾ ആര് വാഴും ആര് വീഴും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. ഭരണം നിലനിർത്താൻ എ എ പിയും, ഭരണം പിടിക്കാൻ ബി ജെ പിയും തങ്ങളുടെ...

എലപ്പുള്ളി ബ്രൂവെറിക്ക്‌ ബ്രേക്ക് ഇട്ടു റവന്യു വകുപ്പ്.

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവെറിക്കായി ഒയാസിസ്‌ കമ്പനി നൽകിയ ഭൂമി തരം മാറ്റ അപേക്ഷ റവന്യു വകുപ്പ് തള്ളി. നാലേക്കറിൽ നിർമാണ പ്രവർത്തിനും ഭൂവിനിയോഗ നിയമത്തിലും ഇളവുകൾ നൽകണം എന്നുമായിരുന്നു അപേക്ഷയിൽ ആവശ്യം. 24...

സാമ്പത്തിക അവലോകന റിപ്പോർട്ട് മുൻകൂട്ടി നൽകിയില്ല. വിമർശനവുമായി പ്രതിപക്ഷം.

ബജറ്റിന് മുന്നോടിയായി സഭയിലെ എല്ലാ അംഗങ്ങൾക്കും സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നത് സഭയിലെ നടപടി ക്രമം ആണെന്നിരിക്കെ അത് നൽകാത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്സഭയിലും നിയമസഭകളിലും ഇതാണ്...

തട്ടിപ്പു വീരൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു? സുരേന്ദ്രൻ വ്യക്തമാക്കണം: സന്ദീപ് വാര്യർ

പകുതി വില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണൻ എങ്ങനെ പ്രധാനമന്ത്രിയെ കണ്ടു എന്ന കാര്യത്തിൽ കെ സുരേന്ദ്രനോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കേണ്ട വ്യക്തികളുടെ പട്ടിക തയ്യാറാക്കേണ്ടതും...

Popular

Subscribe

spot_imgspot_img