Politics

ബിജെപി പോസ്റ്റർ പ്രതിഷേധം: വി വി രാജേഷ് പ്രതിരോധത്തിൽ. ഇ ഡി അന്വേഷണം വേണം എന്നാവശ്യം

ബിജെപിയുടെ മുൻ ജില്ലാ പ്രസിഡണ്ട് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന ഓഫീസിന് മുന്നിലും വീടിന് മുന്നിലും ബിജെപി പ്രതികരണ വേദിയുടെ പോസ്റ്റർ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച്‌ പാര്‍ട്ടിയും ഇ ഡിയും...

അങ്കണവാടി സമരം ഒത്തു തീർപ്പക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ രാപ്പകൽ സമരം 9-ാം ദിവസത്തിലേക്ക് കടന്നു. 9-ാം ദിവസത്തെ...

മോദിക്ക് വേണ്ടി കേരളം മുഴുവൻ നമ്മളിങ്ങ് എടുക്കും: സുരേഷ് ഗോപി

പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് വേണ്ടി കേരളം മുഴുവൻ ബിജെപി എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എം പി. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വേദിയിൽ വെച്ചാണ്...

ഗുരുവചനങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു രാജീവ് ചന്ദ്രശേഖർ. എസ് എൻ ഡി പി പിന്തുണയോ ലക്ഷ്യം?

ബി ജെ പി കേരള സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട രാജീവ് ചന്ദ്രശേഖർ ഗുരുവചങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ ആണ് ഇത്തരമൊരു പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയത്. 'വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട്...

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിർദേശം. രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ നയിക്കും.

കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് അറിയുന്നത്. അധ്യക്ഷനെ തീരുമാനിക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ ആരംഭത്തിൽ...

Popular

Subscribe

spot_imgspot_img