Politics

പുതിയ ദൗത്യവുമായി പി വി അൻവർ. ഈ വിഭാഗത്തെ തൃണമൂലിനൊപ്പം ചേർക്കാൻ നീക്കം!

വന്യമൃഗ ആക്രമങ്ങളിൽ ദിനംപ്രതി മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതിന്റെ അമർഷത്തിൽ മലയോര മേഖല നീറിപുകയുന്നത്യ്ത്തിനിടെയാണ് മനുഷ്യ വന്യജീവി സംഘർഷ വിഷയങ്ങൾ പ്രാധാന പ്രചാരണ ആയുധമാക്കി കർഷക പ്രസ്തനങ്ങളുടെ അടക്കം പിന്തുണ നേടിയെടുക്കാനുള്ള തീവ്രശ്രമവുമായി പി...

“രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു; ഞാൻ രാഷട്രീയം വിടുന്നു…” തുറന്നടിച്ച് വനിത നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറി മേഘ രജ്ഞിത്ത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നു. പരിക്കേറ്റ ശേഷം...

ബിജെപി യിൽ അടിമുടി മാറ്റം. പുറത്തായവർക്ക് പകരക്കാരായി എത്തുന്നത് ഈ നേതാക്കൾ  

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ടെടുപ്പാകാമെന്ന് നിർദേശിച്ച് ദേശീയ നേതൃത്വം. ബുധനാഴ്ച ചേർന്ന കോർകമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിർദേശിച്ചത്. ജില്ലാ...

സിപിഐ യിൽ കാനം ഇഫ്ക്ട്. പ്രമുഖ നേതാവിനെതിരെ പടയൊരുക്കം.

സിപിഐ യിൽ വീണ്ടും 'കാനം ഇഫക്ട്'. പിന്നെയും വിഭാഗീയത തലപൊക്കി. പഴയ കാനം വിരുദ്ധർക്കെതിരെ പാർട്ടിയിൽ പടയൊരുക്കം രൂക്ഷമായി. കെ സുരേന്ദ്രൻറെ കേക്കിൽ പിടിച്ച് വിഎസ് സുനിൽകുമാറിനെതിരെ പണി തുടങ്ങി. ബിനോയ് വിശ്വത്തെ...

ഇപ്പോൾ മത്സരിക്കില്ല. ലക്ഷ്യം 2026 നിയമസഭാ തെരെഞ്ഞെടുപ്പ് – ടി വി കെ

നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടി വി കെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. സ്ഥാനാർത്ഥിയെ നിർത്തിയില്ല എന്ന് മാത്രമല്ല ഒരു മുന്നണിക്കും പിന്തുണ നൽകില്ല എന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു. 2026 ലെ...

Popular

Subscribe

spot_imgspot_img