ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇന്ന് സോണിയ ഗാന്ധി നിർവഹിക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ പേരിലാണ് പുതിയ ആസ്ഥാനം. 24 അക്ബർ...
സമസ്തയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ക്ക് സമവായം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ സമയം നീണ്ട ചര്‍ച്ചയില്‍ സമവായമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചക്കുശേഷം നടത്തിയ...
എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽ നിന്നും ഒതുക്കപ്പെട്ടവരായ നേതാക്കളെ ഒപ്പംനിർത്തി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിന്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര...
ഇന്ത്യക്കു യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതു രാമ ക്ഷേത്ര പ്രതിഷ്ഠക്കു ശേഷമാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. പ്രതിഷ്ഠ ദ്വാദശി എന്ന പേരിൽ പ്രതിഷ്ഠ ദിനം ആഘോഷിക്കപ്പെടണം എന്നും മോഹൻ ഭഗവത്...
ക്രിസ്മസ് ദിനത്തിലെ കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഹമീദ് ഫൈസിയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നതാണ്...