Politics

പാർട്ടി വിട്ട് വന്നാൽ സ്വീകരിക്കും; എ പദ്മകുമാറിനെ സ്വാഗതം ചെയ്തു കോൺഗ്രസും ബിജെപിയും

സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഇക്കുറിയും പ്രവേശനം ലഭിക്കാത്തതോടെ പൊതു സമ്മേളനം ബഹിഷ്കരിക്കുകയും ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയുക്കയും ചെയ്ത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ പദ്മകുമാർ. ഇപ്പോൾ പദ്മകുമാറിനെ പാർട്ടിയിലേക്ക്...

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആരാകും? തീരുമാനം ഉടൻ

സിപിഎം സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയതോടെ പാർട്ടിയുടെ സംസ്ഥാനത്തെ കമ്മിറ്റികളെല്ലാം രൂപീകരിച്ചു കഴിഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിൽ എ വി റസ്സൽ ജില്ലാ സെക്രെട്ടറിയുമായി തെരെഞ്ഞടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒരു മാസത്തിനു ശേഷം എ...

യുവമുഖവുമായി സിപിഎം സംസ്ഥാന കമ്മിറ്റി: 17 പേർ പുതുമുഖങ്ങൾ

സിപിഎം സംസ്ഥാന സമ്മേളനത്തിൽ 89 അംഗ സംസ്ഥന കമ്മിറ്റയെ തെരെഞ്ഞെടുത്തു. പുതിയ കമ്മിറ്റയെ എം വി ഗോവിന്ദൻ തന്നെ നയിക്കും. സെക്രെട്ടറിയുടെ പ്രവർത്തനത്തിൽ വിമർശനങ്ങൾ ഉയർന്നു എങ്കിലും അതൃപ്തി ഇല്ലെന്നത് ഗുണകരമായി. യുവതലമുറയെ...

“എസ് എഫ് ഐ യെ മലിനപ്പെടുത്താൻ ശ്രമിക്കുന്നു. അവർക്കെതിരാണ് ഈ കവിത”: ജി സുധാകരൻ.

ജി സുധാകരൻ എഴുതിയ 'യുവതയിലെ കുന്തവും കൊടച്ചക്രവും' എന്ന കവിത അനേകം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രചയിതാവ് തന്നെ രംഗത്തെത്തി. കവിത എസ് എഫ് ഐക്ക് എതിരെ അല്ലെന്നും...

ഇംഗ്ലീഷ് പരിജ്ഞാനമല്ല രാഷ്ട്രീയ യോഗ്യത: തരൂരിനെതിരെ ആഞ്ഞടിച്ചു പി ജെ കുര്യൻ.

ശശി തരൂർ എം പി യെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു മുതിർന്ന കോൺഗ്രസ് നേതാവായ പി ജെ കുര്യൻ. ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യത. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനങ്ങളുടെ നേതാവാകേണ്ടത്. തരൂർ തന്റെ...

Popular

Subscribe

spot_imgspot_img