Politics

എൻ.ഐ.ടി പ്രഫസറുടെ നിലപാട് അപമാനകരമെന്ന് ആർ. ബിന്ദു

തൃശൂർ: നാഥുറാം വിനായക് ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്‍റെ നിലപാട് അപമാനകരമാണെന്ന് മന്ത്രി ആര്‍. ബിന്ദു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സംസ്ഥാനത്തിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം,...

സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടിക

തിരുവനന്തപുരം: ലോകസഭ തെരഞ്ഞിടുപ്പിലെ സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ മൽസരിപ്പാക്കാനാണ് സാധ്യത. കരുത്തനായി സ്ഥാനാർഥിയെ തലസ്ഥാനത്ത് മൽസരിപ്പിക്കണമെന്നാണ് പാർട്ടി തീരുമാനം. അതിനാലാണ് പന്ന്യൻ രവീന്ദ്രന്റെ പേര് സജീവ പരിഗണനയിലുള്ളത്. വയനാട്ടിൽ...

സാദിഖലി തങ്ങളുടെ പ്രസ്താവന ആരും ദുർവ്യാഖ്യാനം ചെയ്യേണ്ട; കുഞ്ഞാലിക്കുട്ടി

മലപ്പുറം: അയോധ്യവിഷയം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഈ കെണിയിൽ ആരും വീഴരുതെന്നുമാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ പ്രസ്താവന ആരും ദുർവ്യാഖ്യാനം...

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്-പുതുവത്സരവിരുന്ന്: ഭക്ഷണത്തിന് ലക്ഷണങ്ങൾ ചെലവ്

തിരുവനന്തപുരം: മസ്‌കറ്റ് ഹോട്ടലിൽ ജനുവരി 3ന് മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ചെലവായത് ലക്ഷങ്ങൾ. പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന്...

ബിജെപി പ്രവേശനത്തിന് അനുവാദം കിട്ടി; ഷോൺ ജോർജ്

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ...

Popular

Subscribe

spot_imgspot_img