Politics

കെ പി സി സി യിൽ അടിമുടി മാറ്റം വരുത്താൻ തീരുമാനം, റിപ്പോർട്ട് സമർപ്പിച്ച് കനഗോലു.

കെ പി സി സി യിൽ സമൂലമായ മാറ്റം വരുത്തേണ്ടത് അനിവാര്യമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. പുനഃസംഘടന ഉടനെ തന്നെ ഉണ്ടാവാനും സുധാകരനെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റാനുമാണ് സാധ്യത....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടി വെക്കാൻ ശ്രമം: കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശ്രമം നടക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ കൂടെ അറിഞ്ഞുകൊണ്ടാണ് ഇത് നടക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും. ഉപതെരെഞ്ഞുപിൽ തൃണമൂൽ...

“ഒയാസിസ് അഴിമതിയുടെ വഴിയിൽ വന്നത്, ബ്രൂവറി അനുവദിക്കില്ല”: പ്രതിപക്ഷ നേതാവ്

ബ്രൂവറി ആരംഭിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും ബ്രൂവറിക്ക് കോള കമ്പനിയെക്കാൾ വെള്ളം ആവശ്യമാണെന്നും മലമ്പുഴയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ്...

തരൂർ ഇടഞ്ഞു തന്നെ: ഇനി ഇടപെടില്ലെന്ന് സംസ്ഥാന നേതൃത്വം.

വിവാദ ലേഖനത്തിന്മേൽ ഹൈകമാന്ഡിന് മുന്നിലും മെരുങ്ങാതെ ശശി തരൂർ. താൻ എഴുതിയ ലേഖനത്തിൽ തെറ്റുകളില്ലെന്നും, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ എഴുതിയ ഓരോ വാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തരൂരുമായി നടത്തിയ...

പാർട്ടി വിദ്യാഭ്യാസത്തിന്റെ കുറവ്, ബാധിക്കുന്നത് സി പി ഐ യെ: ബ്രാഞ്ച് സെക്രട്ടറിമാർക്ക് സ്വയം വിമർശന കത്തുമായി ബിനോയ് വിശ്വം.

സി പി ഐ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കാനിരിക്കെ ബ്രാഞ്ച് സെക്രെട്ടറിമാർക്ക് തുറന്ന കത്തുമായി സി പി ഐ സംസ്ഥാന പ്രസിഡണ്ട് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവത്വം ഉയർന്നുവരേണ്ടത്...

Popular

Subscribe

spot_imgspot_img