Web stories

വൈകല്യങ്ങൾ തളർത്തില്ല. നിൻസി മറിയം മോണ്ട്ലി ഇനി മുതൽ നിംസ് മെഡിസിറ്റിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നിൻസി മറിയം മോണ്ട്ലി നിംസ് മെഡിസിറ്റി സൈക്കോളജി വിഭാഗത്തിൽ കൗൺസിലിങ് സൈക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. എല്ലാ റിപ്പബ്ലിക് ദിനത്തിലും ഭിന്നശേഷി / അംഗപരിമിതരായ ഒരു വ്യക്തിക്ക് ജോലി നൽകുക...

BJP യിൽ വമ്പൻ ട്വിസ്റ്റ്. സുരേന്ദ്രന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ. വെട്ടിലാവുന്നത് ഈ നേതാക്കൾ

സംസ്ഥാന പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രൻ 5 വർഷം പൂർത്തിയാക്കിയതിനാൽ മാറുമെന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുവരെ സുരേന്ദ്രൻ തന്നെ തുടരുമെന്നും പാർട്ടിയിൽ അഭ്യൂഹമുണ്ട്. സമവായത്തിന്റെ പേരിൽ മികവ് പരിഗണിക്കാതിരിക്കരുതെന്ന്...

രാഹുൽ ഗാന്ധിക്ക് പുതിയ പ്രതിസന്ധി. ‘മാപ്പ് ‘ പറയണമെന്ന് തൃണമൂൽ കോൺഗ്രസ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ് കൊൽക്കത്ത പൊലീസ്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിൽ ആണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തത്....

സ്ഥലമറിയില്ല എന്ന ഭയം വേണ്ട! കെഎസ്ആർടിസിയിൽ ഇനി മുതൽ ചലോ ആപ്പ്

ഇനി യാത്രചെയ്യുമ്പോൾ സ്ഥലം അറിയില്ല എന്ന ഭയം വേണ്ട. എവിടെ എത്തി എന്ന് ഫോൺ നോക്കി കണ്ടുപിടിക്കാം. തീവണ്ടിയാത്രക്കാർ ആദ്യമേ ഈ സൗകര്യം അനുഭവിച്ചവരാണ്. ട്രെയിൻ എവിടെ എത്തി എന്ന് സ്മാർട്ട് ഫോണിലൂടെ...

ഡൽഹിയിലെ തിരഞ്ഞെടുപ്പ് നിർണായകം. കോൺഗ്രസിന് ഇത് നിലനിൽപ്പിന്റെ പ്രശ്നം

ഡൽഹി തിരഞ്ഞെടുപ്പ് അടുക്കും തോറും ഏതു വിധേനയും അധികാരം നിലനിർത്താനായി ആംആദ്മിയും ബിജെപിയും കോൺ​ഗ്രസും പോരാട്ടത്തിനൊരുങ്ങുകയാണ്. എങ്ങനെയും തങ്ങൾക്ക് അധികാരം പിടിച്ചെടുത്തേ മതിയാവു എന്ന നിലപാടിൽ ബി ജെ പി ശ്രമങ്ങൾ നടത്തുന്നു....

Popular

Subscribe

spot_imgspot_img