കാഞ്ഞാണി സെന്ററിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം

കാഞ്ഞാണി: കാഞ്ഞാണി സെന്ററിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം…ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അംബേദ്കർ ചരമദിന പരിപാടി നേരത്തെ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം .. നവകേരള സദസുമായി ബന്ധപ്പെട്ട് റോഡ് ഒഴിപ്പിക്കുന്നതിനായാണ് നേരത്തെ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത് … സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. ഡിസിസി പ്രസിഡണ്ട് സംഭവസ്ഥലത്ത് എത്തിച്ചേർന്നു… കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് എം. വി അരുൺ. ദളിത് കോൺഗ്രസ് മുൻ ജില്ലാ ജില്ലാ പ്രസിഡണ്ട് ബാബുരാജ്. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. എ ദാമോദരൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോളിവിനിഷ്. മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സേവിയർ. ഗണേഷ് പണിക്കൽ.വാസുവളാഞ്ചേരി. ടോണി അത്താണിക്കൽ എന്നിവരെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...