ജനങ്ങൾ നവകേരള സദസ്സിലെത്തുന്നത് എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​ മുഖ്യമന്ത്രി

അ​ടൂ​ർ: ആ​രും നി​ർ​ബ​ന്ധി​ച്ച​ല്ല ആ​ളു​ക​ൾ ന​വ​കേ​ര​ള സ​ദ​സ്സി​നെ​ത്തു​ന്ന​ത്. എ​ന്റെ നാ​ടി​ന്റെ ഭാ​വി, എ​ന്റെ കു​ഞ്ഞു​ങ്ങ​ളു​ടെ ഭാ​വി എ​ന്ന ബോ​ധ്യ​ത്തോ​ടെ​യെ​ത്തു​ന്ന​താ​ണ​വ​ർ. എ​ന്റെ നാ​ട് ത​ക​ർ​ന്നു​കൂ​ടാ, കേ​ര​ളം ത​ക​ർ​ന്നു​കൂ​ടാ എ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ്​ ന​വ​കേ​ര​ള സ​ദ​സ്സി​ലെ​ത്തു​ന്ന പ​തി​നാ​യി​ര​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​ദ​സ്സി​നെ അ​ടൂ​ർ വൈ​ദ്യ​ൻ​സ്​ ഗ്രൗ​ണ്ടി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.എ​ല്ലാ കൂ​ട്ടാ​യ്മ​ക​ളെ​യും ക​വ​ച്ചു​വെ​ക്കു​ന്ന ജ​ന​ക്കൂ​ട്ട​മാ​ണ് സ​ദ​സ്സു​ക​ളി​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഗ്രൗ​ണ്ടു​ക​ൾ​ക്ക്​ ഉ​ൾ​ക്കൊ​ള്ളാ​നാ​വു​ന്ന​തി​ന്റെ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് ഓ​രോ സ​ദ​സ്സി​ലും ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​ട്ടും അ​ടൂ​രി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...