പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി സനദ്ധത അറിയിച്ച നേതാക്കൾ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടന്നെന്നാണ് സൂചന. വിമത നീക്കം ശക്തമായാൽ...
ഡൽഹി തിരഞ്ഞെടുപ്പ് അടുക്കും തോറും ഏതു വിധേനയും അധികാരം നിലനിർത്താനായി ആംആദ്മിയും ബിജെപിയും കോൺഗ്രസും പോരാട്ടത്തിനൊരുങ്ങുകയാണ്. എങ്ങനെയും തങ്ങൾക്ക് അധികാരം പിടിച്ചെടുത്തേ മതിയാവു എന്ന നിലപാടിൽ ബി ജെ പി ശ്രമങ്ങൾ നടത്തുന്നു....
കേരളത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ നടപടികൾ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാർച്ച് മാസത്തിനകം പുതിയ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്താനും ഈ സമയത്തിനുള്ളിൽ തന്നെ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷൻമാരെ കൊണ്ടുവരാനുമാണ് ദേശീയ...
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും വോട്ടെടുപ്പാകാമെന്ന് നിർദേശിച്ച് ദേശീയ നേതൃത്വം. ബുധനാഴ്ച ചേർന്ന കോർകമ്മിറ്റിയിലാണ് മണ്ഡലം , ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്നതുപോലെ ‘അഭിപ്രായരൂപീകരണം’ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുമാകാം എന്നു നിർദേശിച്ചത്. ജില്ലാ...
ഡൽഹിയിലെ കാൽക്കാജി മണ്ഡലം ബിജെപി സ്ഥാനാർഥി രമേശ് ബിധുരിക്കെതിരെ AAP നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രോഹിണിയിൽ നടന്ന റാലിയിൽ വെച്ചാണ് ബിധുരി അപവാദ പരാമർശം നടത്തിയത്. "AAP...