മാരാമൺ കൺവെൻഷന്റെ ഭാഗമായി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യുവവേദി സമ്മേളനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കി. യുവജനസഖ്യത്തിലേ ഇടതുപക്ഷ അനുകൂല അംഗങ്ങളുടെ എതിർപ്പുകാരണമാണ് സതീശനെ ഒഴിവാക്കുന്നതെന്നാണ് അറിയുന്നത്. ഫെബ്രുവരി 15 നാണ്...
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടറി മേഘ രജ്ഞിത്ത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നു. പരിക്കേറ്റ ശേഷം...
കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി...
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇന്ന് സോണിയ ഗാന്ധി നിർവഹിക്കും. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയുടെ പേരിലാണ് പുതിയ ആസ്ഥാനം. 24 അക്ബർ...
ചെന്നിത്തല-എൻഎസ്എസ് മഞ്ഞുരുകലിന് കാരണമായത് പി ജെ കുര്യൻറെ ഇടപെടലെന്ന് നിർണായക വെളിപ്പെടുത്തൽ. മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിച്ചത് ചെന്നിത്തലയും പി ജെ കുര്യനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം. മാസങ്ങൾ മുൻപ് പി ജെ...