കോഴിക്കോട്: കടമെടുപ്പ് ഉത്തരവിൽ സർക്കാരിനെ പരിഹസിച്ച് വി ഡി സതീശൻ.. കടമെടുപ്പിലെ സുപ്രീം കോടതി ഉത്തരവില്‍ സർക്കാർ വടികൊടുത്ത് അടി വാങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദുർഭരണമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പ്രതിപക്ഷം...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകൾക്കായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സിപിഎം ആലോചന....
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റത്തിനു മുന്നോടിയായി വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമായതോടെ തീരുമാനത്തിൽ പുനഃപരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നു. വിഷയം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സിപിഎമ്മിൽ...
ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയതിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സി.പി.എം എം.പിമാർ. എളമരം കരീം, എ.എ റഹീം എന്നിവരാണു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ ചെയർമാനോട്...
തിരുവനന്തപുരം : എക്സാലോജിക് വിവാദത്തിൽ വിശദീകരണത്തിന് പാർട്ടി കേഡറുകളെ സജ്ജമാക്കി സിപിഐഎം… ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നീക്കം .. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമാണ് ചർച്ചകളിൽ നേതാക്കൾ പറയുന്നത്....