പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി നടത്തുന്ന ഏതൊരു കാര്യവും പാർട്ടിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ...
സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയ്ക്ക് വില കൂടും. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. ബെവ്‌കോ ഉല്പാദിപ്പിക്കുന്ന ജവാൻ റമ്മിനും 10...
ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നല്‍കി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ബി. രവി പിള്ളയ്ക്ക്...
യു ഡി എഫ് ന്റെ മലയോര സമര യാത്രക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ഈ യാത്ര ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ കരുവഞ്ചാലിൽ നിന്നും ആരംഭിക്കും....
മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ഇന്ന് ഊർജിതമായ തിരച്ചിൽ നടത്തുമെന്ന് വനം വകുപ്പ്. ഇന്നലെയാണ് കാപ്പിത്തോട്ടത്തിൽ വിളവെടുക്കാൻ പോയ രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നത്. ഡോ. അരുൺ സക്കറിയയുടെ...