ആലപ്പുഴ: കേരളത്തിലെ കർഷകർക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്നാട്ടിൽ നിന്ന് വരുമെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. കൃഷി മന്ത്രി...
കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ്...
കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ മാവോയിസ്റ്റുകളും, തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍ സ്‌ഫോടന ശബ്ദവും, വെടിയൊച്ചയും കേട്ടതായി...
തിരുവനന്തപുരം: ഇന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ കേരളത്തിലുടനീളം ഇടിമിന്നലോട് കൂടിയ മിതമായ...