Tag: PINARAYI VIJAYAN

Browse our exclusive articles!

ഗണേഷ് കുമാറും കടന്നപ്പള്ളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും .

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളിയും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും . വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിജ്ഞ. ഗണേഷിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നാണ്...

മറിയക്കുട്ടിക്കെതിരെ പുതിയ വിമർശനവുമായി സിപിഎം

ഇടുക്കി : മറിയക്കുട്ടിക്കെതിരെ വീണ്ടും സിപിഎം. ഇന്നത്തെ യുഡിഎഫിന്‍റെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിന്‍റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.'രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഇന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നാളെയാണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ.ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും തമ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ വാ​ക്‌​പോ​രി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ആ​ദ്യ ഇ​ട​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വേ​ദി. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ...

പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വേദിയില്‍ മറിയക്കുട്ടി

തൃശൂർ: പെൻഷൻ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി വേദിയിൽ. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്ന പരിപാടിയിലാണ് മറിയക്കുട്ടി പങ്കെടുത്തത്. ക്രിസ്മസ് സായാഹ്നം...

നവകേരള ബസ് വാടകയ്ക്ക് നൽകാൻ ആലോചന

തിരുവനന്തപുരം: നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.വിമര്‍ശനങ്ങള്‍...

Popular

ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളി.

നിരന്തരം അശ്‌ളീല പരാമർശങ്ങൾ നടത്തി എന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി...

വഴിയടച്ചുള്ള പാർട്ടി പരുപാടി: യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്ന് ഹൈക്കോടതി.

വഴിയടച്ചു സമ്മേളനം നടത്തിയ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

മലബാറിൽ കോൺ​ഗ്രസിന്റെ മാസ്റ്റർ പ്ലാൻ. കെ ടി ജലീൽ കുറച്ചു വിയർക്കും. കളത്തിലിറങ്ങുക ഈ നേതാവ്

നിലമ്പൂർ എംഎൽഎ പിവി അൻവർ യുഡിഎഫിലെത്തിയാലും അൻവറിന് നിലമ്പൂർ സീറ്റ് മൽസരിക്കാൻ...

കേരള കോൺ​ഗ്രസ് ജോസഫിൽ കലഹം രൂക്ഷം. ഈ 2 പേർ പുറത്തേക്ക്

മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പാർട്ടി ചെയർമാൻ പിജെ ജോസഫിൻറെ മകൻ...

Subscribe

spot_imgspot_img